Verse 1 അര്‍ക്കബിംബമൊരാറുദിച്ചുയരുന്നപോലെ വിളങ്ങിടും തൃക്കിരീട ജടയ്ക്കിടയ്ക്കരവങ്ങളമ്പിളി തുമ്പയും ദുഷ്കൃതങ്ങളകറ്റുവാനൊഴുകീടുമംബരഗംഗയും ഹൃത്കുരുന്നിലെനിക്കു കാണണമെപ്പോഴും ഗുഹ, പാഹി മാം! Transliteration Arkkabiṃbamorāṟudiccuyarunnapōle viḷaṅṅiṭuṃ Tr̥kkirīṭajaṭaykkiṭaykkaravaṅṅaḷampiḷi tumpayuṃ Duṣkr̥taṅṅaḷakaṟṟuvānoḻukīṭumaṃbaragaṃgayuṃ Hr̥tkurunnilenikku kāṇaṇameppōḻuṃ, guha pāhi māṃ! Meaning The six sacred matted-hair-crowns Shining like six suns Rising all at once, And amidst them The snakes, the crescent And tumba flower, Along with the Ganga of heaven That washes off All evil deeds as it flows- These I yearn to see always In my tender heart. O Guha protect me!
Copyright ©2025 Nataraja Guru. All Rights Reserved.
Comments