Verse 1 അന്തിപ്പൂന്തിങ്കളുന്തിത്തിരുമുടിതിരുകി– ച്ചൂടിയാടും ഫണത്തിന്‍– ചന്തം ചിന്തും നിലാവിന്നൊളി വെളിയില്‍ വിയദ്– ഗംഗ പൊങ്ങിക്കവിഞ്ഞും ചന്തച്ചെന്തീമിഴിച്ചെങ്കതിര്‍നിര ചൊരിയി– ച്ചന്ധകാരാനകറ്റി– ച്ചിന്താസന്താനമേ‚ നിന്തിരുവടിയടിയന്‍- സങ്കടം പോക്കിടേണം. Transliteration Antippūntiṅkaḷuntittirumuṭitiruki– ccūṭiyāṭuṃ phaṇattin– cantaṃ cintuṃ nilāvinnoḷi veḷiyil viyad– gaṃga poṅṅikkaviññuṃ Cantaccentīmiḻicceṅkatirnira coriyi– ccandhakārānakaṟṟi– ccintāsantānamē‚ nintiruvaṭiyaṭiyan- saṅkaṭaṃ pōkkiṭēṇaṃ. Meaning The beauteous twilight moon Tucked protrudingly into Your sacred matted hair With the elegance of The dancing snake's hood Shining in the clear sky In the bright moon-light Wherein the celestial Gaṅga Overflows with uprising force, The charming red-hot eye Emitting its red rays Dispelling all darkness- Thus you do remain, O the child of thought, May your holy feet Banish all my miseries!
Copyright ©2025 Nataraja Guru. All Rights Reserved.
Comments