Verse 1 ഒരുകോടി ദിവാകരരൊത്തുയരും- പടി പാരൊടു നീരനലാദികളും കെടുമാറു കിളര്‍ന്നു വരുന്നൊരു നിന്‍- വടിവെന്നുമിരുന്നു വിളങ്ങിടണം. Transliteration Orukōṭi divākararottuyaruṃ- paṭi pāroṭu nīranalādikaḷuṃ Keṭumāṟu kiḷarnnu varunnoru nin- vaṭivennumirunnu viḷaṅṅiṭaṇaṃ. Meaning Ten million suns rising all at once Eclipsing earth, water, fire and all else- Such is thy ascendant presence; Effulgent it ever should be.
Copyright ©2025 Nataraja Guru. All Rights Reserved.
Comments