Verse 1 എല്ലാവരുമാത്മസഹോദരരെ- ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം? കൊല്ലുന്നതുമെങ്ങനെ ജീവികളെ- ത്തെല്ലും കൃപയറ്റു ഭുജിക്കയതും. Transliteration Ellāvarumātmasahōdarare- nnallē paṟayēṇṭatitōrkkukil nāṃ? Kollunnatumeṅṅane jīvikaḷe- ttelluṃ kr̥payaṟṟu bhujikkayatuṃ. Meaning All are of one self-fraternity Such being the dictum to avow How could we kill living beings, And eat them without any mercy?
Copyright ©2025 Nataraja Guru. All Rights Reserved.
Comments